‘ബിഗ് ബോസിന്റെ തുടക്കം മുതൽ നാലാം സീസൺ വരെ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിരുന്നു’; എന്നാൽ എല്ലാം ഒഴുവാക്കി വിടുകയായിരുന്നു; പിന്നിലെ കാരണം വെളിപ്പെടുത്തി നടി അൻസിബ ഹസൻ!
ഇതുവരെ വന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതുവരെ നാല് സീസണുകളാണ് വന്നിട്ടുള്ളത്.…