ഷോയിൽ നിന്നും പുറത്തിറങ്ങിയാൽ റോബിനെ കാണാൻ പോകണമെന്നും ദിൽഷ; ‘എച്ചിൽ’ വിഷയം ഡോക്ടർ കണ്ടുവെങ്കിൽ റോബിൻ ടി.വി. എറിഞ്ഞ് പൊട്ടിച്ചിട്ടുണ്ടാവും എന്ന് ബ്ലെസ്ലി ; എന്തൊരു മനഃപൊരുത്തമാണ് ഇരുവരും തമ്മിൽ; റോബിൻ പുറത്ത് ചെയ്യുന്ന കാര്യങ്ങൾ കറെക്റ്റ് ആയി പറഞ്ഞ് ഈ കൂട്ടുകാർ!
ബിഗ് ബോസ് മലയാളത്തിൽ ഇതാദ്യമായിട്ടാണ് ഇത്രയും ത്രില്ലിങ് ആയിട്ടുള്ള സീസൺ ഉണ്ടായിരിക്കുന്നത്. ഏകദേശം മൂന്ന് ആഴ്ചകൾ കൂടിയെ ഉള്ളു ഗ്രാന്‍ഡ്…