ദിൽഷക്കു നല്ലൊരു വാണിംഗ് കൊടുത്ത് ബ്ലസിലിയെ നിർത്താവുന്നതേ ഉളളൂ; പക്ഷെ അത് ദിൽഷാ ചെയ്യില്ല; അങ്ങനൊരു കോൺടെന്റ്നെ പെട്ടന്ന് നശിപ്പിക്കണ്ട എന്ന് ദിൽഷക്ക് ഉണ്ടായിരിക്കും; നടി അശ്വതിയും അത് സമ്മതിച്ചു!
ബിഗ് ബോസ് മലയാളം സീസണ് 4ന്റെ വിജയിയെ കണ്ടെത്താന്‍ ഇനി വെറും അഞ്ച് ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളു. അവസാനമായതിനാൽ തന്നെ…