രജിത് സാറിന്റെ ജീവന് നഷ്ടപ്പെടുന്നതിന് മുമ്ബ് എന്തെങ്കിലും ചെയ്തെ പറ്റൂ.. ഇല്ലങ്കില്‍ അദ്ദേഹം നമുക്ക് എന്നെന്നേക്കുമായ് നഷ്ടപ്പെട്ടേക്കാം… ബിഗ് ബോസിലെ ഫുക്രുവിന്റെ വില്ലത്തരതിനെതിരെ തുറന്നടിച്ച് സംവിധായകന് ആലപ്പി അഷറഫ്
മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്ബോസ് സീസൺ 2 ഷോ ആരംഭിച്ച് 44 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴിതാ ബിഗ്ഗ്ബോസിനെതിരെ വീണ്ടും സംവിധായകന്…