സ്വാസിക ഷാനവാസ് കോംബോ ഇഷ്ടപ്പെടാത്ത ഒരേഒരാൾ ; അവളെ ഇഷ്ടമാണെങ്കിൽ പോയി പ്രേമിക്കടാ എന്ന് ഷാനവാസ് ഷാനുവിനോട് വാപ്പ പറഞ്ഞു ; സീതയുടെ രണ്ടാം ഭാഗത്തിന് പിന്നാലെ സ്വാസികയും ഷാനവാസ് ഷാനുവും!
മലയാളി കുടുംബപ്രേക്ഷകരും യൂത്തും ഒരുപോലെ ഏറ്റെടുത്ത മിനിസ്ക്രീൻ ജോഡികളാണ് സ്വാസികയും ഷാനവാസും. ഇവരുടെ കോംബോയും സീത എന്ന കഥയും ഒന്നിച്ചായപ്പോൾ…