ബിഗ് ബോസ് ഹൗസിലേയ്ക്ക് വീണ്ടും ഒരു സർപ്രൈസ്സ് ; ഹിന്ദി ബിഗ് ബോസ് ഒന്നും ഈ സീസണ് മുന്നിൽ ഒന്നുമല്ല; രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി, റിയാസിനോടൊപ്പം നടി പാര്‍വതിയുടെ സഹോദരനും; ബിഗ് ബോസ് എന്നാ സുമ്മാവാ…?!
ബിഗ് ബോസ് സീസണ് പാതി പിന്നിടുമ്പോൾ മത്സരം കടുക്കുകയാണ്.. 17 പേരുമായി തുടങ്ങിയ ഷോയില്‍ ഇപ്പോള്‍ 12 പേര് മാത്രമാണ്…