“അപര്‍ണയെ ചേര്‍ത്ത് പിടിച്ച്, ഒരു കെട്ടിപ്പിടുത്തത്തിലൂടെ സ്‌നേഹത്താല്‍ കൊടുത്ത മുത്തം ഒരു സഹോദര സ്‌നേഹത്തിന്റെ മതിപ്പുണ്ടായിരുന്നു; പ്രേക്ഷകരേ ഞെട്ടിച്ചുകൊണ്ടുള്ള ആ കാഴ്ച്ച!
പ്രേക്ഷകർ പ്രവചിച്ചപോലെ കഴിഞ്ഞ ദിവസം ബിഗ് ബോസിനോട് വിട പറഞ്ഞത് അപര്‍ണ മള്‍ബറിയായിരുന്നു.. അമ്പത്തിയേഴ് ദിവസത്തോളം വീട്ടില്‍ നിന്നതിന് ശേഷമാണ്…