“റോബിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് മോഹന്‍ലാല്‍ അല്ല”, ഡോക്ടറിനെ പുറത്താക്കിയാൽ റിയാസും ഷോയില്‍ നിന്ന് പുറത്ത് പോകും; ബിഗ് ബോസ് ഷോയിൽ ഇനി സംഭവിക്കുക!
ബിഗ് ബോസ് സീസൺ ഫോറിൽ അപ്രതീക്ഷിത വഴിത്തിരിവ് ആണ് സംഭവിക്കുന്നത്. സാധാരണ റിയാലിറ്റി ഷോ അല്ല എന്നത് മത്സരാർത്ഥിക്കുകൾക്കും കാണികൾക്കും…