“ആത്മഹത്യ ചെയ്യണം എന്ന് ഉറക്കെ നിലവിളിച്ചാൽ പോലും, ഒരു ഡോക്ടറുടെ അടുത്തേക്ക് അവളെ കൊണ്ട് പോവില്ല; എന്താ വട്ടുണ്ടോ സൈക്യാട്രിസ്റ്റിനെ കാണിക്കാൻ എന്ന് ചോദിച്ച വ്യക്തിയെ തിരുത്തിയ റിയാസ് ; പ്രമുഖ മാനസിക വിദഗ്ധൻ കുറിച്ച വാക്കുകൾ വൈറലാകുന്നു!
ബിഗ് ബോസ് സീസൺ ഫോറിൽ അകത്തും പുറത്തും റിയാസിനെ കുറിച്ചുള്ള ചർച്ചകൾ ആണ് നടക്കുന്നത്. ഈ ചെറുപ്രായത്തിൽ എന്തുമാത്രം ചിന്തകൾ…