ധന്യയെ പോകാൻ അനുവദിക്കൂ…. ഇത്രയും ദിവസം കാണിക്കാൻ പറ്റാത്ത എന്തുകാര്യമാണ് ധന്യ കാണിക്കാൻ പോകുന്നത്; ധന്യയുടെ സേഫ് ഗെയിം പൊളിച്ചടുക്കി റിയാസ്; വൈകിപ്പോയി എന്ന് പ്രേക്ഷകർ!
ബിഗ് ബോസ് സീസൺ ഫോർ അവസാന ഘട്ടത്തിലേക്ക് കടന്നപ്പോൾ മത്സരത്തിന്റെ ചൂട് കൂടുകയാണ്. നിലവിൽ ബിഗ് ബോസ് വീട്ടിൽ അവശേഷിക്കുന്നത്…