നന്മമരം കളി, ഓവര്‍ പൊട്ടന്‍കളി, ദില്‍ഷയുടെ പിന്നാലെയുള്ള നടത്തം, ഇതൊക്കെയാണ് ബ്ലെസ്ലി; ദില്‍ഷ കണ്ടന്റ് ഉണ്ടാക്കില്ല, കണ്ടന്റ് ദില്‍ഷയെ തേടി വരും, അതാണ് റോബിനും ബ്ലെസ്ലിയും ; ശക്തരെയെല്ലാം അടിച്ചുപുറത്താക്കിയ കേമൻ റിയാസ്!
ബിഗ് ബോസ് സീസൺ ഫോറിൽ പ്രേക്ഷകരും മാറിചിന്തിക്കുന്നത് അതിശയകരമാണ്. കഴിഞ്ഞ സീസണിൽ എല്ലാം നമ്മൾ കണ്ടത് ഫാൻസ് സപ്പോർട്ട് ആണ്.…