റിയാസ് പണപ്പെട്ടിയുമെടുത്ത് പോയതിന് പിന്നിൽ മറ്റൊരു കളി ; അവന് പൈസ ആണ് ആവശ്യം എന്ന് പറഞ്ഞവർക്കുള്ള മറുപടി; പത്ത് ലക്ഷം വരെ വാഗ്ദാനം ചെയ്തിട്ടും റിയാസ് പണപ്പെട്ടിയെടുത്തില്ല; റിയാസ് ലക്ഷ്യം വെയ്ക്കുന്നത് അത്!
ബിഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിക്കാൻ മൂന്ന് ദിവസം മാത്രമേ ഉള്ളു. ഇതിനിടയിൽ ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോ മലയാളികളെ…