സോഷ്യൽ മീഡിയിൽ നിന്നും മാറിനിൽക്കാൻ തീരുമാനിച്ച് ജിയ ഇറാനി ; തീരുമാനം റിതു മന്ത്രയ്ക്ക് വേണ്ടിയോ? ; ചോദ്യങ്ങളും ചിത്രങ്ങളും ബാക്കിയാക്കി ജിയ!
ബിഗ് ബോസ് മൂന്നാം സീസണിൽ എല്ലാ മത്സരാർത്ഥികളും പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയിട്ടുണ്ട് . മുൻ സീസണിൽ നിന്നും വ്യത്യസ്തമായി ഇത്തവണ…