വാലിബന്റെ സെറ്റില്‍ വച്ച് കണ്ടപ്പോള്‍ ലാലേട്ടന്‍ എന്നോട് ഒറ്റ ചോദ്യം മാത്രമാണ് ചോദിച്ചത് ; സുചിത്ര പറയുന്നു
വാനമ്പാടി പരമ്പരയിലെ മികവാർന്ന അഭിനയത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് സുചിത്ര നായർ. ബിബിബോസ്സിലും തരാം പങ്കെടുത്തിരുന്നു .ബിഗ് ബോസില്‍ നിന്നും…