ഫിസിക്കല്‍ അറ്റാക്ക് ബിഗ് ബോസ് ഷോയില്‍ അനുവദിക്കില്ല, ഡോക്ടറെ സീക്രട്ട് റൂമിലേയ്ക്ക് മാറ്റി, ശനിയാഴ്ച ബിഗ് ബോസ്സിൽ നിന്ന് പുറത്താക്കുന്നു!? രജിത് കുമാറിന്റെ അവസ്ഥ വീണ്ടും ആവർത്തിക്കുമോ? നെഞ്ച് പൊട്ടി പ്രേക്ഷകർ
സംഭവ ബഹുലമായ എപ്പിസോഡുകളുമായി ബിഗ് ബോസ്സ് മുന്നേറുകയാണ്. ഈ സീസണിലെ ഏറ്റവും കൂടുതല്‍ ജനപിന്തുണയുള്ള മത്സരാര്‍ത്ഥിയാണ് ഡോക്ടര്‍ റോബിൻ.ബിഗ് ബോസ്…