ബിബിൻ ജോർജിനെ കോളേജിൽ നിന്നും ഇറക്കിവിട്ട് അപമാനിച്ച് പ്രിൻസിപ്പാൾ; ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം, ഏറെ വേദനയുണ്ടാക്കിയെന്ന് നടൻ
നടനും സംവിധായകനുമായ ബിബൻ ജോർജിനെ കോളേജ് പരിപാടിയ്ക്കിടെ അപമാനിച്ച് കോളേജ് പ്രിൻസിപ്പാൾ. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘ഗുമസ്തൻ’ എന്ന സിനിമയുടെ…