എനിക്കെതിരെ വരുന്ന ട്രോളുകളെയും വിമര്‍ശനങ്ങളെയും കുറിച്ച് ഞങ്ങള്‍ വീട്ടില്‍ സംസാരിക്കാറുണ്ട്, ഭാര്യയുടെ പ്രതികരണം ഇങ്ങനെയാണ്!
മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് ഭീമന്‍ രഘു. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഒട്ടനവധി…