മരിക്കുന്നതിന് മുമ്പ് കാണുമ്പോഴും പ്ലാൻ ചെയ്യുന്നേ ഉള്ളൂ നിങ്ങൾ വരുന്നില്ലല്ലോ എന്ന് പറഞ്ഞു, മരണ വാർത്ത ഏറെ വേദനിപ്പിച്ചു , തുറന്ന് പറഞ്ഞ് ഭാവന !
കന്നഡ നടൻ പുനീത് രാജ്കുമറിന്റെ പെട്ടെന്നുള്ള മരണം തെന്നിന്ത്യൻ സിനിമാ ലോകത്തെ ഒന്നാകെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. 2021 ഒക്ടോബർ 29 നാണ്…