ഭാവനയെ അത്തരത്തില്‍ അഭിനയിപ്പിച്ചത് എനിക്ക് പറ്റിയ അപരാധമായിരുന്നു, ഒരുപാട് പഴി കേള്‍ക്കേണ്ടി വന്നു; കമല്‍
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ…