“മെഗാ സ്റ്റാർ മമ്മൂക്കയുടെ പോസ്റ്റ് വൈറലായി നിൽക്കുന്ന സമയത്ത് തന്നെ ഞെട്ടിച്ചുകൊണ്ട് ദേ നമ്മുടെ ഭാവനയും” ; അനാർക്കലിയിൽ വീണ്ടും മാജിക് തീർത്ത് ഭാവന; ചിത്രങ്ങൾ കാണാം !
വർഷങ്ങളായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന നായികയാണ് ഭാവന. എന്നാൽ, വിവാഹത്തോടെ മലയാള സിനിമയിൽനിന്നും ഇടവേളയെടുക്കുകയുണ്ടായി . സിനിമയിൽ സജീവമല്ലെങ്കിലും…