ഭാവന തിരിച്ചെത്തി, ഇനി മലയാളം സിനിമയ്ക്ക് നല്ലോണം കഥ ആലോചിക്കാം’; ക്യാപ്ഷൻ കൊണ്ട് എന്താ ഉദ്ദേശിച്ചത് എന്ന് പലർക്കും മനസ്സിലായില്ല? പ്ലീസ് വിശദീകരിക്കുക, കമന്റുമായി സോഷ്യൽ മീഡിയ
രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന വേദിയിൽ ഭാവന വേദിയിലേക്ക് എത്തുന്ന വീഡിയോ പങ്കുവെച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ. 'മലയാള സിനിമയുടെ ഭാവന…