bharath gopi

സ്വയംവരം മുതല്‍ ദേ ഇങ്ങോട്ട് നോക്കിയേ വരെ…. ഓര്‍മ്മകള്‍ക്ക് മരണമില്ല

മലയാള സിനിമയിലെ നായകസങ്കല്‍പ്പങ്ങള്‍ തിരുത്തിയെഴുതിയ നടന്‍ ഭരത് ഗോപിയുടെ ഓർമ്മകള്‍ക്ക് ഇന്ന് പതിനൊന്ന് വയസ്സ്. കൊടിയേറ്റം,ഓര്‍മ്മക്കായ്,യവനിക,പഞ്ചവടിപ്പാലം,കാറ്റത്തെകിളിക്കൂട്, പാളങ്ങള്‍,ചിദംബരം, അക്കരെ തുടങ്ങി…