ജയ് ഭീമിലെ ലിജോ മോള്‍ ചര്‍ച്ചയാകുമ്പോള്‍…, തെന്നിന്ത്യയാകെ തിളങ്ങിയ മലയാളി നടിമാര്‍ ഇവരൊക്കെയാണ്
ആന്യഭാഷ നടന്മാരെയും നടിമാരെയും ഇരുകയ്യും നീട്ടി സ്വീകരിക്കുന്നവരാണ് മലയാളികള്‍. അതിനുള്ള ഉത്തമ ഉദാഹരണങ്ങളാണ് വിജയ്‌യും സൂര്യയും അല്ലു അര്‍ജുനും എല്ലാം.…