കാര്‍ കൊണ്ടുള്ള തട്ടലും മുട്ടലും സ്ഥിരം പരിപാടിയാണ്, അന്ന് ആക്‌സിഡന്റ് നടന്നപ്പോഴും ചിരിച്ചു കൊണ്ടാണ് എന്നെ വിളിച്ചത്, ഭാഗ്യലക്ഷ്മിയെ കുറിച്ച് പ്രവീണ
മലയാളികളുടെ സുപരിചിതയായ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണ് ഭാഗ്യക്ഷ്മി. തന്റെ നിലപാടുകള്‍ എവിടെയും തുറന്നു പറയാറുള്ള താരം ബിഗ്ബോസ് മൂന്നാം സീസണിലെയും മത്സരാര്‍ത്ഥിയുമായിരുന്നു.…