അയാള്‍ തെറ്റ് ചെയ്തിട്ടില്ല എങ്കില്‍ അയാള്‍ക്ക് എന്തുകൊണ്ട് വിക്ടിമിനെ പരിഗണിച്ച് കൂടാ…, ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടില്ല എങ്കില്‍ പ്രതി ഭയക്കേണ്ട കാര്യമില്ലല്ലോ എന്ന് ഭാഗ്യലക്ഷ്മി
നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ചോര്‍ന്നോ എന്ന് പരിശോധിക്കാന്‍ ഉത്തരവിട്ട ഹൈക്കോടതി നടപടിയെ സ്വാഗതം ചെയ്ത്…