എനിക്ക് എന്റെ സ്വന്തം ഐഡന്റിറ്റിയില്‍ അറിയപ്പെടണമെന്നാണ് ആഗ്രഹം, ആ സിനിമയില്‍ ഞാന്‍ വൃത്തിക്കെട്ട നായകനായിരുന്നു; ബേസില്‍ ജോസഫ്
സംവിധായകനായും നടനായും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ് ബേസില്‍ ജോസഫ്. ഇപ്പോഴിതാ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരേത്സവത്തില്‍ പങ്കെടുത്ത താരം ഒരു ചോദ്യത്തിന്…