സൗദിയിലും കുവൈറ്റിലും നിരോധിച്ച് മരണമാസ്; ഭാഗങ്ങൾ വെട്ടിയാലേ പ്രദർശിപ്പിക്കാനാകൂവെന്ന് സംവിധായകൻ ശിവപ്രസാദ്
ബേസിൽ ജോസഫ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘മരണമാസ്’. ഈ ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചുവെന്നുള്ള വാർത്തയാണ് പുറത്തെത്തുന്നത്. സിനിമയുടെ കാസ്റ്റിൽ…