സാന്ത്വനത്തിലെ ബാലേട്ടൻ ഒരു ഒന്നൊന്നര സൈക്കോയാ ; സ്ത്രീകൾക്ക് അത്യാവശ്യം സ്വാതന്ത്ര്യം അനുവദിക്കുന്ന സാന്ത്വനം കുടുംബം ; ബാലേട്ടൻ റോസ്റ്റഡ് വീഡിയോ കാണാം !
പ്രേക്ഷകരുടെ പ്രിപ്പെട്ട സീരിയലായി മാറിയിരിക്കുകയാണ് സാന്ത്വനം. ശിവനും അഞ്ജലിയും പ്രണയത്തിലായതോടെ പരമ്പര ഒന്നുകൂടി ഉഷാറായിരിക്കുകയാണ്. കുടുംബപ്രേക്ഷകരിൽ മാത്രം ഒതുങ്ങുന്ന പരമ്പരയല്ല…
4 years ago