ആ സിനിമ നടക്കുമെന്ന് ഉറപ്പുണ്ടായിരുന്ന കാലം വരെ ബാലചന്ദ്രകുമാർ എന്റെ നല്ല സുഹൃത്തായിരുന്നു; ആ കാര്യം അന്വേഷിച്ചാൽ ഈ കേസ് തെളിയും, പക്ഷേ ദിലീപിന്റെ പിന്നാലെയാണ്; ശാന്തിവിള ദിനേശ്
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാർ അന്തരിച്ചത്. കുറേക്കാലമായി വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന്…