ബാല ചേട്ടനെപ്പോലെയാണ്, കെയറിംഗാണ് തന്നെ ആഘർഷിച്ചത്; ചർച്ചയായി പഴയ അഭിമുഖം.. മകള്‍ക്ക് വേണ്ടി ഒന്നിച്ചൂടേയെന്ന് ആരാധകര്‍
തെന്നിന്ത്യൻ നടനാണ് ബാലയെങ്കിലും മലയാളത്തിലും ഒട്ടേറെ ആരാധകരുണ്ട് താരത്തിന്. കളഭം, ബിഗ്ബി,സാഗർ ഏലിയാസ് ജാക്കി എന്നിങ്ങനെ നിരവധി സിനിമകളിലൂടെപ്രേക്ഷകരുടെ പ്രിയങ്കരനായി…