രണ്ടാമത്തെ സെഡേഷന്‍ കൊടുക്കാന്‍ പോവുകയാണ്, ഇനി ഗസ്റ്റുകള്‍ ആരെയും അനുവദിക്കില്ല, അമൃതയും മകളും ബാലയെ കണ്ട് സംസാരിച്ചത് ഏകദേശം മുക്കാല്‍ മണിക്കൂറോളം; സുഹൃത്ത് പറയുന്നു
ആശുപത്രിയിൽ കിടക്കുന്ന ബാലയെ കാണാൻ അമൃത സുരേഷും മകൾ പാപ്പുവും എത്തിയിരിക്കുകയാണ്. അമൃതയും മകളും ആശുപത്രിയിലെത്തിയെന്നും ബാലയെ കണ്ടെന്നും വ്യക്തമാക്കിയിരിക്കുകയാണ്…