വേദനിക്കുന്ന ഒരു ഹൃദയത്തെ സ്‌നേഹം കൊണ്ട് സ്പര്‍ശിക്കാന്‍ വഞ്ചനയില്ലാത്ത തെളിഞ്ഞ മനസിനേ കഴിയൂ…, പഴയ ബാലയായി തിരിച്ചു വരൂ; ബാലയോട് ആരാധകര്‍
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍…