ഈ ലോകത്ത് ഞാൻ എന്റെ അച്ഛനെ വളരെയധികം സ്നേഹിക്കുന്നു! പാപ്പു പറഞ്ഞത് ഇതായിരുന്നു! ശാസത്രത്തിനോ, ദൈവത്തിനോ ആർക്കും മകളേയും അച്ഛനേയും പിരിക്കാൻ അവകാശമില്ല; എല്ലാം തുറന്ന് പറഞ്ഞ് ബാല

കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു കരള്‍ രോഗത്തെ തുടര്‍ന്ന് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ മരണത്തെ മുഖാമുഖം കണ്ട് കിടക്കുമ്പോൾ ബാല ആവശ്യപ്പെട്ടത് മകൾ പാപ്പുവിനെ ഒരുവട്ടം കാണണമെന്നാണ്.

ആശുപത്രിയിൽ എത്തിയ പാപ്പു ബാലയോട് പറഞ്ഞത് ഇതായിരുന്നു. അന്ന് നടന്ന സംഭവങ്ങളെ കുറിച്ച് ബാല തുറന്ന് പറയുകയാണ്

വീഡിയോ കാണാം

Noora T Noora T :