57 സ്റ്റിച്ചുണ്ട് എനിക്ക്… ബ്ലീഡിങ് വരും, എന്നിട്ടും ഞാൻ സ്റ്റെപ്പു കയറിപോയി, ഈ അവസ്ഥയിൽ ആരെങ്കിലും തല്ലാൻ പോകുമോ? വീണ്ടും ബാല
യുട്യൂബറെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ബാല. താനുള്‍പ്പെടെയുള്ള വ്യക്തികളെ നീചമായി അധിക്ഷേപിക്കുന്ന ആളാണ് അജുവെന്നും അത്…