സിനിമയിൽ നിന്ന് നിരവധി പേർ സഹായിച്ചിട്ടുണ്ട്, മോശം കമന്റിടുന്നവരൊക്കെ ഒന്നും ചെയ്യേണ്ടതില്ല. വീട്ടിലിരുന്ന് ഭക്ഷണം കഴിച്ച് ഉറങ്ങിക്കോ; എനിക്ക് മകളുടെ ഭാവിയെ കുറിച്ചോർത്താണ് വിഷമമെന്ന് ബാല
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം…