ജയിലിലെ ആളുകൾ പട്ടുമെത്തയിൽ കിടക്കുമ്പോഴാണല്ലോ ദിലീപ് മാത്രം തറയിൽ കിടക്കുന്നത് കാണുന്നത്, ദിലീപ് നിരപരാധിയാണെന്ന് ശ്രീലേഖ ഗണിച്ച് കണ്ടുപിടിച്ചതാണോ?; ബൈജു കൊട്ടാരക്കര
കേരളക്കര ഉറ്റുനോക്കുന്ന കേസുകളിലൊന്നാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. തുടക്കം മുതൽ തന്നെ കേസിൽ എട്ടാം പ്രതിയായ ദിലീപിനെ പിന്തുണച്ചു…