ഇല്ല ചത്തിട്ടില്ല.. ജീവനോടെയുണ്ട്!! എല്ലാം സിബിന്‍ കാരണമാണ് മോളേ.. അവനെ നീ പണ്ടേ കട്ട് ചെയ്ത് കളയണമായിരുന്നു… വൈറൽ കമന്റിന് മറുപടിയുമായി ആര്യ
മലയാളികളുടെ പ്രിയങ്കരിയാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന സൂപ്പര്‍ ഹിറ്റ് പരിപാടിയിലൂടെയാണ് ആര്യയെ മലയാളികള്‍ അടുത്തറിയുന്നത്. പലപ്പോഴും സൈബർ ആക്രമണങ്ങൾ…
10 months ago