ജനിച്ചത് നൈജീരിയയില്‍, മിമിക്രി എന്നത് സ്ത്രീകള്‍ അധികം കടന്നുവരാത്ത മേഖല എന്നൊന്നും അറിയില്ലായിരുന്നു; രഹസ്യമായി ബാത്തറൂമില്‍ വെച്ചായിരുന്നു മിമിക്രി ചെയ്തിരുന്നത്
മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് പ്രസീത മേനോന്. മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരിപാടിയായിരുന്നു മുകേഷും രമേശ്…
4 years ago