നിര്‍മ്മാതാക്കള്‍ പറയുന്നതിലും കുറേ കാര്യങ്ങളുണ്ട്, എക്‌സിക്യൂട്ടീവ് യോഗത്തില്‍ ശ്രീനാഥ് ഭാസിയുടെ കാര്യത്തില്‍ തീരുമാനമെടുക്കും; ബാബുരാജ്
സിനിമാ സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ താരസംഘടനയായ അമ്മയില്‍ അംഗത്വം തേടുകയാണ് നടന്‍ ശ്രീനാഥ് ഭാസി. ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം…