തനിക്ക് ചെയ്യാന്‍ പറ്റുന്നതായ കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ മാത്രമേ ഞാന്‍ അമേരിക്കയില്‍ നിന്ന് നാട്ടില്‍ വരാറുള്ളൂ; നിവിന്‍ പോളിയുടെ ചിത്രത്തിലെത്തിയത് ആ കാരണത്താല്‍
ഒരുകാലത്ത് മലയാള സിനിമയിലെ ആക്ഷന്‍ ഹീറോയായിരുന്നു ബാബു ആന്റണി. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചു വരവിന് ഒരുങ്ങുകയാണ് താരം.…