ആവേശം സിനിമയുടെ ഹിന്ദി റീമേക്ക് അണിയറയിൽ? കരൺ ജോഹർ ആവേശത്തിന്റെ റീമേക്ക് അവകാശങ്ങൾ സ്വന്തമാക്കുന്നതിനായി ചർച്ചകൾ തുടങ്ങി
മലയാളത്തിൽ വമ്പൻ ഹിറ്റിലേക്ക് കൊതിച്ച ഫഹദ് ഫാസിൽ നായകനായ ആവേശം സിനിമയുടെ ഹിന്ദി റീമേക്കിനും സാധ്യതയുണ്ടെന്ന് കാണിച്ച് പുതിയ റിപ്പോർട്ടുകൾ…