എന്റെ ഗുരുവാണ് ചേട്ടൻ , മോനെ എനിക്ക് വിശ്വസിച്ച് നിന്റെ കൈയ്യില്‍ ഏല്‍പ്പിക്കാമെന്നായിരുന്നു സുധിച്ചേട്ടന്‍ എന്നോട് പറഞ്ഞത്; വേദനയോടെ അസീസ്
കൊല്ലം സുധിയുടെ വേർപാട് വാർത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് മലയാളികൾ. ഇപ്പോഴും ഞങ്ങൾക്ക് വിശ്വസിക്കാൻ ആകുന്നില്ല. കഷ്ടം എന്നാണ് ആരാധകർ പറയുന്നത്…
2 years ago