മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ആ സന്തോഷം വന്നെത്തി; സന്തോഷ വാര്‍ത്ത പങ്കുവെച്ച് അശോകന്‍
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനാണ് അശോകന്‍. ഇപ്പോഴിതാ മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് അശോകന്‍.…