അമ്മയുടെ പ്രസിഡന്റായി വീണ്ടും മോഹന്‍ലാല്‍, വൈസ് പ്രസിഡന്റുമാരായി ആശ ശരത്തും ശ്വേതമേനോനും
മലയാള സിനിമാ താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി വീണ്ടും മോഹന്‍ലാല്‍ തന്നെ തിരഞ്ഞെടുക്കപ്പെട്ടു. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതി രണ്ടാം വട്ടമാണ്…