വളര്‍ത്തു മൃഗങ്ങള്‍ കഴിക്കുന്ന അതേ കുക്കീസ് തന്നെയാണ് പേരക്കുട്ടികള്‍ക്കും കഴിക്കാന്‍ ഇഷ്ടം; അര്‍നോള്‍ഡ് ഷ്വാസ്നെഗര്‍
ലോകമെമ്പാടും നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുള്ള ഹോളിവുഡ് താരമാണ് അര്‍നോള്‍ഡ് ഷ്വാസ്നെഗര്‍. കാലിഫോര്‍ണിയ മുന്‍ ഗവര്ണര്കൂടിയാണ് അദ്ദേഹം. മൃഗങ്ങളെ ഓമനിച്ച് വളര്‍ത്താന്‍…
1 year ago