എല്ലാ പെൺകുട്ടികളോടും എനിക്ക് പറയാനുള്ളത് നിങ്ങൾ വിവാഹം ചെയ്യുന്നതിന് മുമ്പോ ശേഷമോ സാമ്പത്തിക സ്വാതന്ത്ര്യം നേടണമെന്നാണ്. അങ്ങനെയെങ്കിൽ പ്രശ്നമുണ്ടാകുമ്പോൾ കുടുംബം പിന്തുണച്ചില്ലെങ്കിലും നിങ്ങൾക്ക് ജീവിക്കാനാകും; അർച്ചന കവി
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അർച്ചന കവി. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക…