ജ്യോതിക മാം സൂര്യ സാറിനെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ തന്നെ നമുക്ക് ഒരു കപ്പിൾ ഗോൾ തോന്നും, അവർ പ്രണയിക്കുന്നു’; അപർണ
ജ്യോതിക-സൂര്യ ദമ്പതികളെ മാതൃകാ ദമ്പതികള്‍ എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ഇരുവരുടെയും കുടുംബവിശേഷങ്ങള്‍ അതുകൊണ്ട് തന്നെ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്യാറുണ്ട്.…
2 years ago