‘അനുശ്രീ നായര്‍, എന്റെ വീട്’; വീടിന്റെ പാലുകാച്ചല്‍ നടത്തി അനുശ്രീ, ചടങ്ങിനെത്തി താരങ്ങള്‍
ഒട്ടനവധി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരുടെ പട്ടികയിലേയ്ക്ക് എത്തിപ്പെട്ട താരമാണ് അനുശ്രീ. നിരവധി ചിത്രങ്ങളിലൂടെ മലയാളി സിനിമ പ്രേമികളുടെ…