വേനല്‍ മഴയുടെ വരവേൽപിനെ ആഘോഷിക്കണം… നനഞ്ഞു കൊണ്ട് തന്നെ വരവേല്‍ക്കണം; സഹോദരങ്ങൾക്കൊപ്പം വേനൽമഴ നനഞ്ഞ് അനുശ്രീ
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ അനുശ്രീ തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം…