ദി കേരള സ്റ്റോറി പോലെ പ്രൊപ്പഗണ്ട സിനിമകള്‍ ഒരുപാട് നിര്‍മ്മിക്കപ്പെടുന്നു… ഇവ നിരോധിക്കുന്നതിനോട് ഞാന്‍ പൂര്‍ണ്ണമായും എതിരാണ്; അനുരാഗ് കശ്യപ്
വിവാദമായ ദ കേരള സ്റ്റോറി സംബന്ധിച്ച് തന്റെ കാഴ്ച്ചപ്പാട് വ്യക്തമാക്കി അനുരാഗ് കശ്യപ്. സത്യസന്ധമായി പറഞ്ഞാല്‍ ഇന്നത്തെ കാലത്ത് നിങ്ങള്‍ക്ക്…